സുനാമി കാര്‍ടൂണ്‍: മലേഷ്യന്‍ പത്രം ഖേദം പ്രകടിപ്പിച്ചു
ക്വാലാലംപൂര്‍: ജപ്പാന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച്ച സുനാമിയില്‍ ലോഗ ജനത ബീതിപുണ്ടിരിക്കുമ്പോള്‍ പരിഹാസ്യമായ രീതിയില്‍ കാര്‍ടൂണ്‍ വരിച്ച മലേഷ്യന്‍ പത്രം ഖേദം പ്രകടിപ്പിച്ചു. മലേഷ്യയിലെ ബെരിട്ട ഹരിയാന്‍ എന്നാ പത്രമാണ് ലോഗത്തെ ഏറ്റവും വലിയ പ്രക്രതി ദുരന്ദമായ സുനാമിയെ പരിഹാസ്യമായ രീതിയില്‍ ചിത്രീകരിച്ഛട്.
No comments:
Post a Comment