സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Wednesday, March 16, 2011

KERALA ELECTION-2011

www.pavoornews.blogspot.com          
ലീഗ് സ്ഥാനര്തിഗളെ ഇന്ന് പ്രഖ്യാപിക്കും

മലപ്പുറം : ഏപ്രില്‍ 14ന്ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിണ്ണ്‍ മുസ്ലിം ലീഗ് സ്ഥാനാര്തിഗലെ ഇന്ന വൈഗുന്നേരം പാണക്കാട് ഹൈധേരളി ശിഹാബ് തങ്ങള്‍ ഉള്‍പടെയുള്ള ലീഗ് നെതുര്‍ത്ത്വം പ്രക്ഖ്യപിക്കും.പ്രധാനപ്പെട്ട മണ്ഡലമായ മഞ്ചേശ്വരം,കാസര്‍ഗോട്, അഴീക്കോട്, കോട്ടക്കല്‍, മഞ്ചേരി, വാള്ളിക്കുന്‍, ഏറനാട് അടക്കമുള്ള മണ്ഡലങ്ങള്‍ ഇന്ന പ്രഖ്യാപിക്കും..മഞ്ഞെശ്വരത്ത് എം. സീ. കമരുദ്ദീനും,സീ .ടീ. ആഹ്മധളിയുടെ പെരുഗലാന്‍ ഉയര്‍ന് വരുന്നധ് .

No comments: