ബീ.ജ.പി.-ഇടതിനെധിരെ യൂത്ത് ലീഗ് പാവൂര്‍
പാവൂര്‍ : കേരള നിയമസഭ തെരഞ്ഞടുപ്പോടനുബന്ദിച്ചു പാവൂര്‍ വരട് യൂത്ത് ലീഗ് കവ്ന്സിലിംഗ് ഇന്നലെ പാവൂര്‍ ജങ്ക്ഷനില്‍ നടന്നു . മഞ്ചേശ്വരം മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പീ. ബീ. അബ്ദുല്‍ റസാക്ക് നു വോട്ട് നല്‍കി വിജയിപ്പിക്കണമെന്നും,കേരളത്തില്‍ ബീ.ജെ.പീ.യുടെ അകൌന്റ്റ് തുരപ്പിക്കരുതെന്നും ആവശ്യപ്പെട്ടു ഇടതിന്ടെയും ബീ. ജെ പിയുടെയും വര്‍ഗീയ അജണ്ടയെ തോല്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യെ.ആര്‍.ആഷിഫ് ഉള്ഗാടണം ചെയ്തു, ഹാരീസ് പാവൂര്‍ പ്രസംഗിച്ചു.സലാഹുദീന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment