സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Thursday, March 31, 2011

ഇ.ടി. മുഹമ്മദ് ബഷീര്‍, എം.എം. ഹസന്‍ ഞായറാഴ്ച കാസര്‍കോട്ടെത്തും

MM.HASAN
E.T.M.BASHIR
കാസര്‍കോട്: കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന്‍ തുടങ്ങിയവര്‍ ഞായറാഴ്ച നാല് മണിക്ക് മജീര്‍പള്ളയിലും അഞ്ച് മണിക്ക് ചെര്‍ക്കളയിലും പ്രസംഗിക്കും.

 


No comments: