യു.ഡീ .എഫ്.തെരഞ്ഞെടുപ്പ് കമീടി :പാവൂര്
പാവൂര് : യു.ഡീ .എഫ് വോര്കാടി പഞ്ചായത്തിലെ പാവൂരില് തെരഞ്ഞെടുപ് കംമിടീ രൂപീകരിച്ചു .ഗണേഷ് പാവൂര് പ്രേസിടെണ്ടും ഹാരിസ് പാവൂര് , അഷ്റഫ് എസ്.എ കന്വീനരും ,ഹനീഫ് പവൂര് ജോയിന്റ് കന്വീനരും ,കമരുള് ഇസ്ലാം , ഇര്ഷാദ് യു. എം, കബീര്, ജഹ്ഫര്, സലാഹുദ്ദീന് എസ്.വീ.എന്നിവര് ബാരവാഹിഗല്.പീ..ബീ.അബൂബക്കര്,ടീ.എം.അബൂബക്കര്,രസ്സാക് കേടുംബാടി , പീ.എ. മോയിദീനബ്ബ തുടങ്ങിയവര് സംബന്ദിച്ചു .
No comments:
Post a Comment