സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, March 14, 2011

ചന്ദ്രന്‍ ഇന്ന് കഅബക്ക് മുകളില്‍ @ 6.30

www.pavoornews.blogspot.com
റിയാദ്: മക്ക ഇന്ന്(തിങ്കള്‍) രണ്ട് 
 
ഗോളശാസ്ത്ര  പ്രതിഭാസങ്ങള്‍ക്ക് 
 
സാക്ഷിയാവുന്നു.  
 
രാപ്പകലുകള്‍ക്ക്  
 
തുല്യദൈര്‍ഘ്യവും  കഅബക്ക് 
 
നേര്‍മുകളില്‍  ചന്ദ്രന്‍  
 
വരുന്നതുമാണ്  മക്കയില്‍  ഇന്ന്  
 
സംഭവിക്കുക. സൂര്യോദയവും  
 
അസ്തമനവും  6.30നാണ്. ചന്ദ്രന്‍  
 
കഅബക്ക്  നേര്‍രേഖയില്‍  
 
മുകളിലെ ത്തുന്നത് 
 
7.55നായിരിക്കും.  മസ്ജിദുല്‍ 
 
ഹറമിലുള്ളവര്‍ക്ക്  ഈ  രണ്ടു  
 
പ്രതിഭാസ ത്തിനും  
 
സാക്ഷിയാവാന്‍ 
 
അവസരമുണ്ടാകും.

No comments: