ಕಾಸರಗೋಡು ಪಾಸ್ಪೋರ್ಟ್ ಸೇವಾ ಕೇಂಧ್ರ ಜುಲೈ ತಿಂಗಳಲ್ಲಿ ಅಸ್ತಿತ್ವಕ್ಕೆ :ನಿರುಪಮಾ ರಾವ್ ,ಇ.ಅಹಮ್ಮದ್
കാസരഗോട് പാസ്പോര്‍ട്ട് സേവനാ കേന്ദ്രം ജൂലൈ മാസത്തില്‍
കാസരഗോട്/ന്യുധില്ലി : കാസരഗോട് അടക്കം രാജ്യത്തിണ്ടേ 13 കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ട് സേവനാ കേന്ദ്രം അടുത്ത ജൂലൈ മാസം കൊണ്ട് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വിദേശകാര്യ സെക്രെടറി നിരുപമ റാവു വ്യക്തമാകി.അപേക്ഷ നല്‍കി ഏതാനും ദിവസം കൊണ്ട് പാസ്പോര്‍ട്ട് ലബിക്കനുല്ലതാണ് ഉദ്ദേശം. വിദേശകാര്യ മന്ത്രാലയവും ടാറ്റാ കന്ഫെരെന്‍സീ സര്‍വീസ്( ടീ. സീ. എസ്.) സംയുഖ്തമായാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്.കേരളം അടക്കം ഇന്ത്യയില്‍ ആകെ മൊത്തം 77 പാസ്പോര്‍ട്ട് സേവന കേന്ദ്രം ആരംബിക്കുഗയനെന്നു നിരുപമ റാവു വ്യക്തമാകി .കേരളത്തില്‍ പാസ്പോര്‍ത്നായി 16 ലക്ഷം അപേക്ഷയും ഇന്ത്യ ആകെ വന്നിട്ടുണ്ട്. ,ദേശത്താകെ ഇങ്ങനെ 50 ലക്ഷത്തോളം അപേക്ഷകാറുണ്ട്. 2015 ന്തേ വേളയില്‍ ഈ സന്ഗ്യ ഒരു കോടി കടക്കുമെന്ന് റാവു പറഞ്ഞു .പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ദുര്‍ബലപ്പെട്ടാല്‍ കൂടുതല്‍ സ്ഥലത്തേക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .കോഴിക്കോട് റീജണല്‍ പാസ്പോര്‍ട്ട് ഒഫീസിണ്ടേ കീഴില്‍ കാസരഗോട്, , കണ്ണൂര്, വാടഗര, കോഴിക്കോട് പാസ്പോര്‍ട്ട് സേവനാ കേന്ദ്രങ്ങലായിരിക്കും. ഈ സേവനാ കേന്ദ്രങ്ങള്‍ യാധാര്ത്യമായാല്‍ അപേക്ഷ മോടെലും അല്പം വ്യത്യാസം ഉണ്ടാഗും. പാസ്പോര്‍ട്ട് ആഗ്രഹിക്കുന്നവര്‍ ഈ കേന്ദ്രങ്ങളിലേക് നേരിട്ടു ഹാജരാവണം.ഈ കേന്ദ്രത്തില്‍ തന്നെ അവരുടെ ഫോടോ എടുക്കുന്നതാണ്.അപേക്ഷക്കാരുടെ വിരലടയാളങ്ങളും സ്കാനിന്ഗ്ലൂടെ സന്ഗ്രഹിക്കുന്നതാണ്. ഇതിനായി ബയോമെട്രിക് സവ്ഗര്യം യെര്പെടുന്നതാണ്. അപേക്ഷക്കാര്‍ പ്രാഥമിക പരിശീലനം, ടോകാന്‍,ഫോടോ,എല്ലാം ടീ.സീ ഐ ഓഫീസും ബാകി കാര്യങ്ങള്‍ റീജണല്‍ പാസ്പോര്‍ട്ട് ഒഫീസിലായിരിക്കും.പാസ്പോര്‍ട്ട് സേവനാ കേന്ദ്രങ്ങളെ റീജണല്‍ പാസ്പോര്‍ട്ട് കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുഗയാണ്.അപേക്ഷക്കാരണ്ടേ മുഴുവന്‍ ശേഖരണങ്ങളും അറിഞ്ഞ ശേഷം മാത്രമേ പാസ്പോര്‍ട്ട് ലബിക്കുഗയുല്ലോ.കേരളത്തില്‍ നിന്നുള്ള വിദേശകാര്യ മന്ത്രി ഇ .ആഹ്മ്മതിണ്ടേ ഇടപെടല്‍ കൂടിയാണിത്.
No comments:
Post a Comment